UDF to field Firoz Kunnamparambil against KT Jaleel from Thavanur<br />തവനൂര്‍ നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മത്സരിക്കും. നേരത്തെ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് റിയാസ് മുക്കോളി പട്ടാമ്പി നിയോജക മണ്ഡലത്തില്‍ മത്സരിക്കും<br /><br /><br />